Vegetable Gardening

@LailaRahmansGardening vegetable gardening പച്ചക്കറി കൃഷി യിൽ ഈ വിഷമം ഇനി ഉണ്ടാവില്ല #gardening



കോഴികൾ ചിക്കി ചികഞ്ഞു പച്ചക്കറി കൃഷി നശിക്കാതെ ഒരേസമയം കോഴികളും പച്ചക്കറിയും ഒരു പോലെ ഉഷാറായി വളർത്താം.#gardeningideas @LailaRahmansGardening

ഞാൻ നൽകിയ ചെറിയ ഒരു സംരക്ഷണമാണ് ഈ വീഡിയോയിൽ 😍

നാം കളയുന്ന തെങ്ങിൻ ഓലയും മടലും മറ്റ് ചില്ലകൾ എല്ലാം പെറുക്കി ചെടിയുടെ ചുവട്ടിൽ കൊച്ചു തൈകൾ ആകുമ്പോൾ മുതൽ വെച്ച് കൊടുത്തു. വളം നൽകുമ്പോൾ മാറ്റി വീണ്ടും വെച്ച് കൊടുത്തു കൃഷി ചെയ്യുന്നുണ്ട്.ഇപ്പോൾ കോഴികളും പച്ചക്കറിയും ഒരു പോലെ ഉഷാറായി മുന്നോട്ടു പോകുന്നു.
എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.പക്ഷേ ഈ കോഴികൾ കാരണം വീട്ടുമുറ്റത്തെ കൃഷി ശരിയാകുന്നില്ല എന്ന് പറയുന്ന കൂട്ടുകാരെ ഈ ചെറിയ സംരക്ഷണം ഓർമ്മിപ്പിച്ചതാണ് . എല്ലാ കൂട്ടുകാരും നമുക്ക് വേണ്ട പച്ചക്കറി വീട്ടിൽ തന്നെ വളർത്തൽ ശീലമാക്കുക.
നല്ല ആരോഗ്യം നല്ല ഭക്ഷണം
നല്ല പച്ചക്കറിയും ഒപ്പം തന്നെ.
God bless you 🙏
Thank you for watching ❤️

See my gardening and other videos.watch and subscribe.
https://youtube.com/@LailaRahmansGardening

Like and Share 👍🤝
Thanks for watching ❤️
God bless you 😇🙏😇

copyright -All content of this channel under YouTube copyright rules and regulations And should not use any part of the contents with out the creater’s Laila Rahman’s Gardening permission

Write A Comment

Pin