Vegetable Gardening

ഒരു ജനകീയാസൂത്രണ വിജയ ഗാഥ !!! My Vegetable Garden // Low cost vegetable garden



വീട്ടിനാവശ്യമായ പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്യാം..
#vegetablegarden
#myveggiegarden
#sajisinnovations

To watch My kitchen garden, please click 👇
https://youtu.be/qhxuU0dD6pE

To watch my rambuttan plant👇

BGM Credits

Track: Ikson – Paradise [Official]
Music provided by Ikson®
Listen: https://youtu.be/TiQ7aug-GwI

50 Comments

  1. Chetta superrr venda cheruthile pookkan anuvadikkaruthu athu pookkan thudaggupol manda nully kodukkananm ellarhinum pachamlaku vazhuthanam thank venda ellathinum. Appol orupadu branches undhakkum. Payar super nalla vilavu.

  2. സജി താങ്കളൊരു സംഭവം തന്നെ. തൊട്ടതെല്ലാം പൊന്നാക്കുന്ന താങ്കൾക്ക് ഇനി എന്തു ഉപദേശം തരാനാണ്. അഭിനന്ദനങ്ങൾ.

  3. എന്താ പറയാ സജി ചേട്ടാ, ഓഫിസും ജോലിയും തിരക്കും ഒക്കെയുണ്ടായിട്ടും ഇതിനെല്ലാം സമയം കണ്ടെത്തുന്നത് തന്നെ ഒത്തിരി സന്തോഷം ഉള്ള കാര്യമാണ്, അതിൽ വിജയം കൂടി കൈവരിച്ചതിന് അഭിനന്ദനങ്ങൾ…. 👏 ഓരോ വീഡിയോ കാണുമ്പോഴും വല്ലാതങ്ങ് inspired ആയി ഞാനും കൃഷികൾ ഒക്കെ ചെയ്തു തുടങ്ങി….😜ഇനിയും ഒത്തിരി ഒത്തിരി പച്ചപ്പ് വിടർത്താൻ കഴിയട്ടെ…. ഈ ഊർജം മറ്റുള്ളവരിലേക്കും ഇനിയും പടർത്താൻ ആകട്ടെ…..Thanks for sharing..🙏 keep going…. 😊

  4. Thakkali 3to 4 leaves akumbol first pruning cheythu vendum thilirkumbol again so the pruning, so niayae branches undayii thakali koodithal undavum

  5. പച്ചക്കറി കൃഷി നന്നായിട്ടുണ്ട്. കൂടാതെ ഡ്രമ്മിൽ വളർത്തുന്ന ഫല വൃക്ഷങ്ങളും നല്ല കാഴ്ചാനുഭവം തന്നെ, ഇതെല്ലാം സന്തോഷത്തോടെ പരിപാലിക്കാനുള്ള താങ്കളുടെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ … സൂപ്പർ

  6. എന്താ പറയുക സജിച്ചേട്ടന്റെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷമാണ് വിഷമയ മില്ലാത്ത പച്ചക്കറി കഴിക്കാമെല്ലോ

  7. 👏🏻👏🏻👏🏻
    ഒരിക്കൽ എനിക്ക് 25 growbag 500 കിട്ടിയിരുന്നു. മണ്ണില്ലാതെ വിഷമിച്ച സമയത്ത് 😄

  8. Healthy plants…Tomatoes and payar grows easily …less keedam…try veppena,soap ,vinegar mix.

  9. Bro vedayil ettavum best aanakomban venda thanne. Mattu ella insngalum ozivakku (cross pollination nadakkum) 4 vend chedi mathi kadayil kittunna vendakkayude 3 iratti valippam ruchium undu. Thanneum alla chedi kandaal thanne endh oru valippam athinte ilayil choru pothiyaaam athrakku undu. Kooduthal krishi cheiyyan thonnum athra nannayi valippam vekkum valarum. Pinne . Njan 2.5 feet pokkam vare vendaye kayikkan anuvadhikkilla mottukkal ellam nulli kalayum vendaude thandu 3 viral inte kanam varum appo chedi strong aanel pinne super aayi kaayikkum oru thavana kaayichu theerumbol thaze ninnu 1.5 -2 feet vechu cut cheitha kure branch vannu athil ellam vendakka aayirikkum. Enne krishiyilekku thalliyitta inam aanu aanakomban venda

  10. Sir super aayittund krishi.Flopennu parayaruth,idakku kurachu jaiva slari koduthu nokku…nalla vilavarikkum.pinne venda ,vazhuthana ,mulak thalappu cheruthi nikli vidanam niraye branches varum vilavum koodum.office joli kazhinju cheyyunnathallee……samayavum ,sahacharyavum undayittum cheyyathavar ithokke kanattee sir👍👍

  11. പയറിൽ ചാഴി ശല്ല്യം ഒഴിവാക്കാൻ എന്താ ചെയ്ക.

  12. Krushiyod ethrayum thathparyamulla oru purushan waw.,pothuve cityyilokke ullavar ethrayum aaswadhichu krushiyil 👌👏

  13. ഞങ്ങളുടെ വീട്ടിൽ റംബുട്ടാൻ ഉണ്ട് first flour ൻ്റെ മുകളിൽ എത്തിയിട്ടുണ്ട് പക്ഷേ ഒന്നും idhuvare kaichittila പരിഹാരം പറയാമോ

Write A Comment

Pin