Container Gardening

കുരുടിപ്പ് രോഗം വരാതെ മുളക് കൃഷി ചെയ്ത് കൂടുതൽ വിളവ് | How to Grow Chillies at Home| Fertilizer Tips



കുരുടിപ്പ് രോഗം വരാതെ മുളക് കൃഷി ചെയ്ത് കൂടുതൽ വിളവ് | How to Grow Chillies at Home| Fertilizer Tips

മുളകിലെ കുരുടിപ്പ് രോഗം വരാതെ കൂടുതൽ വിളവ് ഉണ്ടാക്കാൻ സാധിക്കും, മുളക് ചെടികളുടെ ആരോഗ്യം കൃത്യമായി സംരക്ഷിക്കണം എങ്കിൽ കൃത്യമായി ഉള്ള വളപ്രയോഗം ആവശ്യമാണ്, മുളക് കൃഷിയിൽ എന്തെല്ലാം വളങ്ങൾ നൽകണം, പരിചരണം എങ്ങനെ?.

#usefulsnippets #malayalam #chilli #farming #containergardening
https://www.facebook.com/useful.snippets

🌱 പോട്ടിംഗ് മിക്സ് : 👇
https://youtu.be/KfTpbPr1MwY

🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
https://youtu.be/vp7h1TZbgT4

🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
https://youtu.be/czxBQ_nF_oU

🌱 EM Solution 1
https://youtu.be/TxHStb7d9kU

🌱 EM Solution 2
https://youtu.be/WJRY_I_Q9B4

🌱 ഹാർഡ്നിംഗ് : 👇
https://youtu.be/RYX-p3cbZBI

🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇

🌱 കരിയില കമ്പോസ്റ്റ് : 👇
https://youtu.be/tnUTtjrY2ng

🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
https://youtu.be/_aX5NHthSO0

🌱 തിരിനന കൃഷി ചെയ്താൽ : 👇
https://youtu.be/gwyp3CAI_iw

🌱 ജീവാണുവളങ്ങൾ : 👇

🌱 ജൈവവളങ്ങൾ : 👇

🌱 പിണ്ണാക്ക് വളങ്ങൾ : 👇

🌱 തക്കാളി കൃഷി : 👇

🌱 മുളക് കൃഷി : 👇

🌱 റെഡ് ലേഡി പപ്പായ കൃഷി : 👇

🌱 ഇഞ്ചി കൃഷി : 👇

🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
https://youtu.be/0nJG76otg4I

#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#liquidfertilizer
#nanofertilizer
#nitrogenfertilizer
#oiled
#cakefertilizer
#plantCare
#okra
#venda
#biogas

18 Comments

  1. എന്റെ എല്ലാം പോയി ചേട്ടാ പണിയെടുത്തത് വെയിറ്റ് ആയി ജൈവം നടക്കില്ല രസവാളത്തെ കുറിച്ച് അറിയില്ല

  2. പുത ഇടാൻ ഉണങ്ങിയ വാഴ ഇല പ യോഗിക്കാമോ

  3. എന്താ മാഷെ, സുഖമല്ലെ, ഈ വെളുത്ത മുളകിന്റെ വിത്ത് എൻ്റെ കയ്യിലുണ്ട്, ഇതിൻ്റെ ഹൈബ്രിഡ് വിത്ത് മാർക്കറ്റിലുണ്ട്, അടുത്ത കൃഷിക്ക് ഏതാണ് നല്ലത്..

  4. കാന്താരി വിത്ത് നടാൻ ഉദ്ദേശിക്കുന്നു മാർച്ചിൽ ആണ് നടാൻ ഉദ്ദേശിക്കുന്നത്, എപ്പോൾ വിത്ത് പാകണം എന്ന് ഒന്ന് പറയാമോ..

  5. അറിവ് പകർന്നു കൊടുക്കുന്നതിനോടൊപ്പം അത് ചെയ്തത് വിജയിപ്പിച്ച് കാണിക്കുക കൂടി ചെയ്യുന്നത് പ്രേക്ഷകർക്ക് കൂടുതൽ പ്രചോദനം ആകുന്നു

  6. എന്റെ കാന്താരി ഉൾപ്പെടെ മുളക് ചെടികൾക്കെല്ലാം കുരുടിപ്പ് രോഗം. എങ്ങനെയൊക്കെ നോക്കിയിട്ടും നോ രക്ഷ.

  7. നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി. എല്ലാം എനിക്ക് ചെയ്യാൻ കഴിയുന്നത്. തന്നെ ആണ്
    .

  8. കാൽസ്യം നെട്രേറ്റ് എത്ര അളവിൽ സ്പ്രൈ ചെയ്യണം

  9. Mulaku chediku thoombilayil manja colur vannu nashichu pokunnathu enthukondanu

  10. ജൈവ സ്ലെറി, ബയോഗ്യാസ് ചാണക സ്ലെറി ഉണ്ട്, അതിൽ പിണ്ണാക്ക് പുളിപ്പിക്കാതെ ഒഴിച്ചാൽ കുഴപ്പമുണ്ടോ, അല്ലെങ്കിൽ ഗോമൂത്രം സ്പ്രേ ചെയ്താൽ മതിയോ, സമ്മിശ്ര കൃഷിക്ക്?

Write A Comment

Pin