Japanese Garden

ക്രിസ്മസ് വന്നല്ലോ കിടിലം മത്സരം വന്നല്ലോ / Xsmas 2022 competition



#xsmasgiveaway #plants #plantsonlinesale #plantsonline #roses #nadanroses #creepers #creepersmalayalam #floweringplants #floweringtrees #fragrantflowers #reemz #reemzbasket #reemzgarden #viral #trending #indianplantlovers #worldplantlovers #indianplanthunter #worldplanthunter #garden #gardeningmalayalam #gardenideas #krishimalayalam #krishiarivukal #karshilavarthakal

website link 🖇️
https://reemzbasket.com/

31 Comments

  1. ഈ പാട്ട് ഉണ്ണിയോശുവിനും കുട്ടിസിനുമാണ് ട്ടോ
    കണ്ണും കണ്ണും കാത്തിരുന്നു
    മണ്ണിലൊരു പൈതലിനായ്
    കാതോടു കാതോരംകേട്ടിരുന്നു
    ദൈവപുത്രൻ പിറക്കുമെന്ന്(2)

    കണ്ണും കണ്ണും കാത്തിരുന്നു
    കുട്ടിസിന്റെചെടി കുട്ടികൾക്കായി
    യൂ ടൂബിൽ കേട്ടിരുന്നു….കണ്ടിരുന്നു
    നിറയെ പൂക്കളുണ്ടാകുമന്ന് കണ്ണിന് ആനന്ദം നൽകുമെന്ന്…
    ഇത്ര നല്ല സ്നേഹത്തെ തന്ന
    നല്ല നാഥനെ പാടിസ്തുതിക്കാം
    ഇതര നല്ലപൂകുട്ടികളെ തന്ന റീമ്സിനെ
    എന്നും രാവിലെ ഓർത്തിടുന്നു..
    ഹാപ്പി ക്രിസ് മസ് 😍 😍 😍 😍 😍

    .

  2. ബദ്ലേഹമിൻ പുൽക്കൂട്ടിൽ ഉണ്ണി പിറന്നല്ലോ ലോകത്തിൻ രക്ഷകനായി പാരിലേ പാപങ്ങൾക്ക് മോചനമായി ബദ്ലേഹമിൽ ഉണ്ണി പിറന്നല്ലോ…..

  3. പുൽകൂട്ടിൽ യേശു പിറന്നു. ക്രിസ്തുമസ് വന്നല്ലോ. മാലാഖമാർ ചുറ്റും ഡാൻസ് കളിച്ചല്ലോ. ആടുന്നു നമ്മൾ. പാടുന്നു നമ്മൾ. മാതാവും ഔസേപ്പും ഹാപ്പി ആയല്ലോ…

  4. കണ്ണും കണ്ണും കാത്തിരുന്നു
    മണ്ണിലൊരു പൈതലിതാ
    കാതോട് കാതോരം കേട്ടിരുന്നു
    ദൈവപുത്രൻ പിറക്കുമെന്ന്…..

  5. Bethlehemile oru pulthozhuthitha Unniyesuvin thhirujenmagehamayee,varika mayakkamunarnnu vilakkuthelichu poyidaam kuliru marannu manassu niraju urakke paadidam

  6. Minnaminni pole minnitharamegum
    Kanirinte mannil manna peythuvallo(2)
    Aha unnathane vazthidam uchaswaratthode
    Ohoo bhinnathayam chagalakal potti nurugatte(2)
    Minnitharamegum

    Minnitharamegum……. (1)
    Emmanuvelinte sneham thedumpol
    Samman nedunnu mannil ellarum
    Kannod kannayil kaana namathe
    Punyaham polennum ullil kaathidam
    Annum christmasin anadham poothigalayi
    Ninte karalinte erul matti unarvekidam(2)
    Aha unnathanee…… (2)
    Minnitharamegum…… (1)
    Ragathi rajante veedi pulkood
    Kanumbol anthichu nilkunnu namm
    Kanmunbil karthav vitharum sathyagal
    Kanathe pookunna anthathayanullil
    Mannil ottere pullkoottil unni pirannalum
    Entevmanasil piranillel ath varthyama(2)
    Aha unnathane vazthidam ucha swarathode
    Ohoo bhinnathayam chagalakal potti nurugatte (2)
    Minnitharamegum……. (2)

  7. യഹൂധിയായിലെ ഒരു ഗ്രാമത്തിൽ..
    ഒരു ധനുമാസത്തിൻ കുളിരും രാവിൽ…ഇതാണ് എനിക്ക് ഓർമ വരുന്നത്.. ആ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെ അല്ലെ.. എല്ലർക്കും ക്രിസ്തുമസ് ആശംസകൾ 🌹🌹🌹

  8. Gabriyelinte Darshana saafallyamai
    Sarva lokarkum nanmayekum kaarunyamai
    Batlahemilinte maaril unni pirannallo
    Happy x’mas

  9. ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു
    ബെത്‌ലഹേം താഴ്വരയിൽ
    ആനന്ദ ധ്വനി മുഴങ്ങി
    തപ്പു താളം മേളമോടെ
    വീണ മീട്ടി ആർത്തു പാടാം
    ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
    ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു……

    പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ
    അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ
    ലോക പാപമെല്ലാം തോളിലേറ്റിടാനായ്
    എളിമയോടെ ജാതനായ മഹിത സ്നേഹമേ
    പൊൻ പൈതലേ നിന്നെ
    വാഴ്ത്തിടുന്നിതാ ഞങ്ങൾ
    പൂനിലാവ് പെയ്യും നാൾ
    വാഴ്വിന്റെ രാത്രിയിൽ
    പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ
    അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ
    ലോക പാപമെല്ലാം തോളിലേറ്റിടാനായ്
    എളിമയോടെ ജാതനായ മഹിത സ്നേഹമേ
    പൊൻ പൈതലേ നിന്നെ
    വാഴ്ത്തിടുന്നിതാ ഞങ്ങൾ
    പൂനിലാവ് പെയ്യും നാൾ
    വാഴ്വിന്റെ രാത്രിയിൽ

    ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു
    ബെത്‌ലഹേം താഴ്വരയിൽ
    ആനന്ദ ധ്വനി മുഴങ്ങി
    ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു
    ബെത്‌ലഹേം താഴ്വരയിൽ
    ആനന്ദ ധ്വനി മുഴങ്ങി

    തപ്പു താളം മേളമോടെ
    വീണ മീട്ടി ആർത്തു പാടാം
    ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ

    അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി
    മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ
    നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ
    താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു
    മാലാഖ വൃന്ദങ്ങളും
    സ്വർഗീയ സൈന്യങ്ങളും
    മിന്നാ മിന്നികളും
    നാഥന് സ്തുതി പാടുന്നു

    ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു
    ബെത്‌ലഹേം താഴ്വരയിൽ
    ആനന്ദ ധ്വനി മുഴങ്ങി
    ഗോശാലയിൽ ഭൂജാതനായി
    രാജാധി രാജനിന്നു
    ബെത്‌ലഹേം താഴ്വരയിൽ
    ആനന്ദ ധ്വനി മുഴങ്ങി

    തപ്പു താളം മേളമോടെ
    വീണ മീട്ടി ആർത്തു പാടാം
    ദേവാദി ദേവൻ പിറന്ന രാത്രിയിൽ
    ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ
    ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ
    ശാന്ത രാത്രിയിൽ..

  10. ഗബ്രിയേലിൻ്റെ ദർശന സാഫല്യമായ്
    സർവ്വ ലോകർക്കും നന്മയെകും കാരുണ്യമായ്
    ബറ്റ്ലഹെമിൻ്റെ മറിലോരാരോമലുന്നി പിറന്നല്ലോ

  11. ഗബ്രിയേലിന്റെ ദർശന സാഫല്യമായി സർവ്വലോകർക്കും നന്മയേകും കാരുണ്യമായി
    ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ
    ഉണ്ണി പിറന്നല്ലോ Happy xmas All

  12. ആരാധനാ….
    നിശാ സംഗീത മേള …
    വരൂ … വരൂ …
    ദേവൻ പിറന്നിതാ…
    തൊഴാം…. തൊഴാം.നാഥൻ പിറന്നിതാ…..
    ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ …
    കമ്പിത്തിരി മത്താപ്പോ…
    മനസേ ആസ്വദിക്കൂ …. ആവോളം….🎉🎉🎉🎉🎉

  13. Hi everyone wish u all a happy Xmas & I have written a carol song over here ,by the way it is a good competition by reemz & thanking her for her wonderful gifts and I hope everyone enjoy it and praying for everyone well being 🙂…

    Karunye punyame
    Mannil punyam theerthvane
    Ninte sneham neriyate ee logam ennum ennum….

    Happy Xmas everyone 🙂

  14. We wish you a Merry Christmas
    We wish you a Merry Christmas
    We wish you a Merry Christmas and A Happy New Year…

  15. ഗബ്രിയേലിന്റെ ദർശന സാഫല്യമാ
    സർവ്വ ലോകർക്കും നന്മയേകും കാരുണ്യമാ
    ബത്‌ലേഹിമിന്റെ മാറിലൊരാരോമൽ
    ഉണ്ണി പിറന്നല്ലോ

  16. പൊൻമേടയ്ക്കില്ലാത്ത സായൂജ്യം
    കാലിത്തൊഴുത്തിൻ്റെ സാഫല്യം
    പാഴ്മുളംതണ്ടിൽ സംഗീതം പോലെ
    ഈശ്വരൻ നിന്നിൽ പിറവി കൊണ്ടു
    ഉമ്മയാലമ്മ നെയ്തൊരുക്കി
    പൊന്നിഴ പാകിയ പട്ടുടുപ്പ്
    കച്ചിലാലച്ഛൻ ഒരുക്കിവെച്ചു
    ഉണ്ണിക്കുറങ്ങാൻ പൂന്തൊട്ടിൽ
    രാക്കിളി താരാട്ടു പാട്ടുപാടി
    കുഞ്ഞിളം കാറ്റോ ഏറ്റുപാടി
    അജപാലർ ഞങ്ങളെ തേടി വന്നു
    മംഗള വാർത്തയീ നീലരാവിൽ

  17. കാലിതൊഴുത്തിൻ തണലിൽ
    ബത്‌ലഹേം നഗരിതൻ ഇരുളിൽ
    സ്വർഗം തുറന്ന മാനവ രക്ഷകൻ
    ഭൂവിൽ പിറന്നതാം ഓർമദിനം
    രാപാർത്തിരുന്നോർ ആട്ടിടയർ
    കേട്ട മാലാഖമാരുടെ സ്തോത്ര ഗീതം… (2)
    അത്യുന്നതങ്ങളിൽ ദൈവമഹത്മ്യം
    സന്മനസുള്ളോർക്കു ശാന്തിഭൂവിൽ
    അണയാം അണിചേർന്നു പാടാം…
    ഉണരാം അതിമോദ നിറവിൽ….
    Merry X mas…..

Write A Comment

Pin