Tips

വീട്ടിലുള്ള ഇതുമതി പൂക്കൾ കൊണ്ട് പുന്തോട്ടം നിറക്കാം |garden full of flowers



വീട്ടിലുള്ള ഇതുമതി പൂക്കൾ കൊണ്ട് പുന്തോട്ടം നിറക്കാം |garden full of flowers

instagtam:

fb:

#flowers #j4u #wayanad #gardentips

38 Comments

  1. 19:19:19 മാത്രം വെള്ളത്തിൽ കലക്കി ചെടിക്ക് ഒഴിച്ച് കൊടുത്താൽ നന്നായി പൂക്കൾ വിരിയും.

  2. ചേച്ചി നിങ്ങളുടെ പൂന്തോട്ടം മൊത്തത്തിൽ ഒന്നകാണിച്ചുകൊണ്ടുള്ള വീഡിയോ ഇടാമോ

  3. Hai chechi chechiude ooro vidio kanumbolum ellavarkum manasilavum chechiude pookkalodum chedikalodum ulla eshttom keyaringum enthumathram chedikalum pookkalumane ellam enthoru bangiyilane nilkunnathe 👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹suppar

  4. Poinsettia plant ഉണ്ടോ. ഉണ്ടെങ്കിൽ speed post വഴി അയക്കാമോ

  5. സൂപ്പർ. Petunia ചെടിയുടെ sale ഉണ്ടോ ചേച്ചി

  6. ചേച്ചി എന്റെ ഡാലിയയിൽ മൊട്ട് വരുന്നു പക്ഷേ വിരിയില്ല അതിന് ഇത് ചെയ്യ്താൽ മതിയോ

  7. ചെറുപയർ വില കൊടുക്കാതെ കിട്ടുമോ?NPK കിട്ടുമോ.എല്ലുപൊടി കിട്ടുമോ ? നെഗറ്റീവ് കമൻ്റ് ഇട്ടതല്ലIKട്ടോ പയ്സച്ചിലവില്ലാതെ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ എന്ന് പറഞ്ഞു തു കൊണ്ട് പറഞ്ഞന്നെയുള്ളു നിഷ നല്ല രസമുള്ള പൂക്കൾ ഡാലിയയുടെ കിഴങ്ങ് ആ കുമ്പോൾ പറയണെ
    👍🥰😍

  8. Njaan ithinumunpu double petunia chothichirunnu enne viliche illa എന്റെ Peru usha

  9. അടിപൊളി കശുത്തുമ്പകൾ ജിഷ പറഞ്ഞതുപോലെ ഒരുമിച്ചു നിന്നാൽ സൂപ്രണ് ആർക്കും എളുപ്പത്തിൽ പിടിപ്പിക്കവും നതാണ് വളം ഞാൻ ഉണ്ടാക്കി നോക്കാം സൂപ്പർ വീഡിയോ എനിക്ക് ഒരു സംശയം 191919പൂക്കളിൽ ആയാൽ പൂക്കൾ കേടു വരുമോ 💚💚💚

  10. Suppppppppppppppppppppppppppppppppper oozam supper supper oozam good 🥰🌹🌹🌹🥰🥰🥰🥰🥰 nice 🥰🌹🌹🌹🌹🌹🥰🥰🥰🥰🥰

  11. വളരെ നന്നായിട്ടുണ്ട് കേട്ടോ 💞 സൂപ്പർ

Write A Comment

Pin