Tips

ഓൺലൈൻ സെല്ലേഴ്‌സ് ന് ഇപ്പോൾ റിഫണ്ട്‌ കൂടുന്നുണ്ടോ??? online plant sellers #gardening #tips



#onlineplants #onlineplantsale #gardening #gardentour #gardenideas #homegardendesignideas #foliageplants #floweringplants #hangingplants #lowcostplants #lowlightindoorplants #youtube #youtubetrendingvideos

20 Comments

  1. ഞാൻ വാങ്ങിയിട്ടുണ്ട് എല്ലാം നല്ല ഹെൽത്തി പ്ലാന്റ്സ് ഗുഡ് പാക്കിങ്ങും ആണ്

  2. ഞാനും plants വാങ്ങിച്ചിട്ടുണ്ട്. വില കുറവും, extra plantsum കിട്ടിയിട്ടുണ്ട്. ഒരു തൃപ്തി ആണ് വാങ്ങുമ്പോൾ. എനിക്ക് മോളെ പോലെയാണ്. ഈശ്വരൻ അനുഗ്രഹിക്കും. പല തരത്തിലുള്ള ആളുകളല്ലേ , പോട്ടെ മോളെ സാരമില്ല. വിഷമിക്കല്ലേ ❤❤

  3. വയലറ്റ് റോസ് വിൽപ്പനക്കുണ്ടോ മാം
    സങ്കടപ്പെടേണ്ട റീഫണ്ട് ചെയ്യണ്ട ആവശ്യമില്ല

  4. Njan 1800 n mattoru channelil ninn vangi but ellam cherutum onnu polum pidich kittiyumilla😥😥 but njan onnum paranjilla

  5. Plant vakanum na porumaiya irukanum akka nega romba kasda podutha anupirukega yengalum therium akka no feel akka 😍

  6. എനിക്ക് അയച്ചു തന്ന എല്ലാ ചെടികളും നല്ലതായി തന്നെ കിട്ടി കിളിർക്കുകയും ചെയ്തു എനിക്ക് തന്ന കോംപ്ലിമെന്ററി ആയിട്ടു തന്ന ഇന്ത്യൻ ക്ലോക്ക് വൈൻ നല്ലതുപോലെ ഉണ്ട് താനും ഞാൻ നല്ല ഹാപ്പി ആണ് മോളെ

  7. പറയുന്നവര് പറയട്ടെ. Thudar nnum ഈ കാര്യയങ്ങൾ തുടരുക

  8. I totally agree with you Raji. Survival rate of plants is slightly less when it is online. But when we are buying from online, knowingly taking that risk. When we buy from nurseries they don't refund anything and very much prone to cheating. We don't know how they keep the plants look so fresh. Once they are brought home, gradually they will become dull and after few days die off. Above that they charge so much. You are selling at very affordable rates and I suggest not to entertain refund. You are doing your best. Ignore the matters which you don't have control. Just keep doing the good service and move forward. Don't loose heart. God bless you

  9. 🥰🥰👍njan vangunna kure plantsum nashich poyitund eyalude kayyil ninnallaketo annitum njan ithvare parathi paraukyo refund chodikukayo cheythitilla. Thaankal nalla manasinte udamayanu

  10. ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി.good 🥰🥰

  11. Few people's like this akka, Tharappal nursery also post in fb page. They said they didn't receive the plants. Confirmed with courier they deliver concern. But the buyer didn't accept it. She also shared the damage plants pic.

Write A Comment

Pin