Tips

വെളുത്തുള്ളി ഉണ്ടോ മുറ്റം നിറയെ റോസാപ്പൂവ് | Rose Plant Care Tips | Rose Plant Fertilizer & Pruning



വെളുത്തുള്ളി ഉണ്ടോ മുറ്റം നിറയെ റോസാപ്പൂവ് | Rose Plant Care Tips | Rose Plant Fertilizer & Pruning

#rose #rosecare #plantcare #MinisLifestyle

Buy Seeds & Grow Bags from our website at https://www.minislifestyle.com

For Business & Collaboration mail us at theminislifestyle@gmail.com

👇Buy Krishi Product from amazon👇

Beauveria https://amzn.to/36M4v9g
Kadala punnakku https://amzn.to/3dHBWvA
Vepinn Punnakku https://amzn.to/3eG2XB5
Gardening Tools https://amzn.to/2MTqjXz
Pheromone Trap https://amzn.to/2AUP1EE
Garden Sprayer https://amzn.to/37gJh3I
Garden Sprayer https://amzn.to/3ddlinf

You May Also Like Below farming videos

🌿 Manjal Krishi | മഞ്ഞൾ കൃഷി

🌱 Payar Krishi

☘️ Koval Krishi

🌾 Venda Krishi

🌴 Vazha Krishi

☘️ Cheera Krishi

🌱 Chena Krishi

🌿 Kachil Krishi

☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato

🌿 Curry Leaves Krishi | Kariveppu Krishi

🌱 Paval Krishi

☘️ Ginger farming

🌱 Grow Bag farming

———————————————————————————-
Camera Accessories used for this video
Main Camera : https://amzn.to/3vN0rS5
Alternative Camera : https://amzn.to/2DWjhKF
My Alternate Camera; https://amzn.to/3eb4miC
High-Speed Memory Card: http://amzn.to/2wIRv5d
Tripod: https://amzn.to/2HKKeHF
Mic: https://amzn.to/3Jq6KkR

————————————————————————–
Let’s Connect
Facebook : https://www.facebook.com/minislifestyle
Instagram : https://www.instagram.com/minis.lifestyle/
Podcast : https://Anchor.fm/minislifestyle
Website : https://www.minislifestyle.com

37 Comments

  1. ചേച്ചി ഇത് വേറെ ചെടുകൾക്കും യൂസ് ചെയ്യാമോ

  2. Chechi nurserynn vangicha rose ippo karinju thaudangi pookunilla.chatti mattano.daily 2 times vellom ozikum .daily theylakonthum mutta thodim idum.entha cheyuka.. 🙏🙏🙏🙏🙏 onn parenju taravo.plss

  3. ചെടികളിൽ ഒരു red വണ്ടുവന്നു ഇല തിന്നുന്നു എന്തു ചെയ്യണം. Tips പറഞ്ഞു തരുമോ ചേച്ചി.

  4. സൗണ്ട് വളരെ കുറവാണ് മാഡം. ഒന്നും കേൾക്കാൻ പറ്റുന്നില്ല. Pls

  5. Rose chedik nalla sunlight veno chechi? Pine chechi paranja anusarich njan aloe verak puppayal ettukoduthu. Epo aloe vera nalla super ayi valiya leaves ayi. Thanks for ur wonderful tips 😍

  6. ഞാനും റോസ് വളർത്തിയിരുന്നു. വളം ഒന്നും ചേർത്തിട്ടില്ല. പക്ഷേ സവാളത്തൊലി, ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി ഒക്കെ ചുവട്ടിൽ ഇട്ട് കൊടുക്കും. ധാരാളം പൂക്കളുണ്ടാകും. വാടക വീട്ടിലായതുകൊണ്ട് വീടുമാറ്റം കൊണ്ട് ചെടികളേ വെയ്ക്കുന്നില്ല.😔😔

  7. Browni…. Nallonam nadunnuddo nnu njanonnu nokkam 😂😍tinnal nalla rose mugjamavunnu…. 😂😂😂

  8. Njan pachanulakinu Minikunjju paranjjathu pole cyythittu orupadu mulakuddayi, thank you so much🤝🤝🥰👏👏👏👏👌👌👌

  9. വെളുത്തുള്ളി ചൂടല്ലേ മിനി. ചെടി ഉണങ്ങിപോകില്ലേ

  10. Orange peel water boogain villa kku kodukkamo I have one bugan villa . Phalanopis orchid nu kodukkamo.i have one of that also.. enikku rose ellaa .

  11. വളരെ detailed ആയിട്ടുള്ള ഒരു ക്ലാ സ്സാണ് സഹോദരിയിൽനിന്ന് ലഭിച്ചത്. വളരെ നന്ദിയുണ്ട്. താങ്കൾ പറഞ്ഞത് പോലെ റോസ് പൂക്കളോടെ വാങ്ങി വന്നാൽ ഏകദേശം 6 മാസം മാത്രമേ അതിന് ആയുസ് ലഭിക്കാറുള്ളു. ഇട ക്ക് റോസ് mixure ഒക്കെ ഇട്ട് നോക്കി യാലും വലിയ പ്രതീക്ഷ തരാതെ വേര് ചീഞ്ഞു പഴുപ്പ് കയറി ചുവട് ചീഞ്ഞു നശിച്ചു പോകാറാണ് പതിവ്. റോസിന് നഴ്സറിയിൽ നല്ല വില ആയതിനാൽ മൊത്തത്തിൽ റോസ് വളർത്തൽ നി രാശ മാത്രമാണ് എനിക്ക് നൽകിയിട്ടു ള്ളത്. അതുകൊണ്ട് എന്റെ തോട്ടത്തി ൽ ഇനി റോസ് വേണ്ടെന്ന് ഞാൻ തീരു മാനിച്ചതായിരുന്നു. ഇപ്പോൾ സഹോദ രിയുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിൽ റോസ് വളർത്തണമെ ന്ന ചിന്ത മൊട്ടിട്ടിരിക്കയാണ്. നന്ദി, സന്തോഷം. സത്യൻ പേരളശ്ശേരി (കോയമ്പത്തൂർ) Mob88387 68753

Write A Comment

Pin