Rain Care of plants is a most essential matter to look over when we grow many plants. During rainy season if we didn’t care properly sometimes we will lose some of our loved plants.. This video discuss about few important tips to take care in our plants.

Adenium Rain care

Portulaca/Moss Rain care

#raincare #learngardening #flowering_plants

37 Comments

  1. ചെടികൾ വളർത്തുന്ന എല്ലാവർക്കും ഒരുപോല പ്രയോജനം കിട്ടുന്ന video ആണ് 🌹💕🌹

  2. Video യിൽ ഇടയ്ക്കും ഏറ്റവും അവസാനവും കാണിച്ച pink പൂവുള്ള plant ഏതാണ്?

  3. Thank you..
    രണ്ടു സംശയങ്ങൾ ഉണ്ട്.
    ലില്ലി ചെടികൾ മഴയിൽ തന്നെ വയ്ക്കാമോ?
    Ground orchids മഴ കൊള്ളാതെ വയ്ക്കണോ?
    Hope you clear the doubts.

  4. Mole ninte oru subscraibaran Nan enikk chedikal vannganulla sambatikam illa adkond enikk kurach chedikal tarumo nan flawer chedikal valiya isttaman mole ellavideosum. Nan kanalund mol ennum. Uyarangalil Ethan nan prartikkum

  5. Thankyou അനിലാ.വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു.👌🥰❤️❤️

  6. Adenium ചെടിക്ക് cover ഇട്ടു. പക്ഷേ അതിൽ എപ്പോഴും humidity നിൽക്കുമല്ലോ… അത് ചെടിക്ക് ദോഷം ചെയ്യുവോ.. ആഴ്ചയിൽ ഒരുതവണ നനച്ചാൽ മതിയോ.. ഇപ്പോഴും നിറയെ പൂവും ഉണ്ട്..മൊട്ടുകളും… പിന്നെ, കൂടുതൽ പൂവുണ്ടാകുന്ന ചെടികൾ എങ്ങനാ വാങ്ങുമ്പോൾ മനസ്സിലാക്കുന്നത്… ഞാൻ വാങ്ങിയതിൽ ഒരെണ്ണം നിറയെ പൂക്കും.. വേറെയെല്ലാം പൂക്കൾ വലുതും എണ്ണം കുറവുമാണ്… പറഞ്ഞുതരണേ..

  7. Hai, sister, sorry, what type of compost you r using. Vermi compost(puzu uram) or any other compost, every where we get "mun puzu uram".i confused.. . From chennai.

  8. ആദ്യം കാണിച്ച പിങ്ക് ഫ്ലവറിങ് പ്ലാന്റ് ഏതാണ്?

  9. നല്ല അവതരണം എല്ലാവർക്കും എല്ലാ കാര്യങ്ങളും എളുപ്പം മനസ്സിലാക്കാൻ പറ്റും

Write A Comment

Pin