36 Comments

  1. സസ്കസ്സിന്റെ വിത്ത്‌ തിന്നാൻ പറ്റുമോ എന്ന് ശാസ്സ്സ്ത്രീ യമായി കണ്ട് പിടിച്ചിട്ട് തിന്ന് ബ്രോ

  2. This plant is also called‘University chedY’.
    Calicut university gardenil full eee chedi kannam. Vere evideyum njan ithu kandittum illa.

  3. നിനക്ക് ഒരു തൂമ്പാ എടുക്കാൻ മേലായിരുന്നോ കോപ്പിലെ……

  4. ഈ ചെടിയുടെ വിത്ത് ഓൺലൈൻ ആയി വാങ്ങാൻ കിട്ടുമോ

  5. പുതിയ അറിവ്. നാളെ നേരം വെളുക്കട്ടെ. ഇത് പറിച്ചു തിന്നിട്ടെ ഞാൻ ചായ പോലും വക്കുകയുള്ളൂ.

  6. Sathyapullu.. Njngl okke cheruppachil ith parich kaivellayil vech enthelm karym mansil orthit oothum… Akam puram veezhunnth nokki karym mansil vichrikm.. Angne ithine sathypullu ennu vilikrund

  7. ചേട്ടാ ധൈര്യമായി കഴിച്ചോളൂ🫣.. യൂട്യൂബ് കമന്റ്ബോക്സിലെ വിദഗ്ദ്ധരുടെ അഭിപ്രായംകേട്ടു ഞാനൊരിക്കൽ കഴിച്ചിട്ടുണ്ട്, വളരെനല്ലതാണ് പ്രോട്ടീനും മിനറൽസുമൊക്കെ ധാരാളമുണ്ട്🤤…നേരിട്ടുവന്നുപറയണമെന്നുണ്ട് ,എന്തുചെയ്യാന കാലൻ ഇവിടുന്നു വിടുന്നില്ല🤣🤣🙏🏼

Pin