39 Comments

  1. ഇഷ്ടം ചേച്ചി ❤❤❤ഞങ്ങൾക്കും സന്തോഷം ആണ്. ഞാനും ഇങ്ങനെ ആണ് ഇച്ചിരി നേരത്ത് എന്തേലും നട്ടു പിടിപ്പിക്കും. കാണുമ്പോൾ ഒരു സന്തോഷം ആണ്. എല്ലാർക്കും കൊടുക്കുമ്പോളും ഒരു സുഖം ❤❤❤

  2. എനിക്കും ഒരുപാട് ഇഷ്ടം കൃഷി അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ സന്തോഷം കാണുമ്പോ തന്നെ ഒരുപാട് സന്തോഷം എന്തോരം ബീറ്റ്റൂട്ട് ആണ് സൂപ്പർ ❤❤❤

  3. ദൈവമേ നന്ദി 🙏🙏🙏വളരെസന്തോഷം തോന്നുന്നു 🙏🙏🙏

  4. അച്ഛനും, മോളും മോനും മക്കളും നല്ല കുടുംബം.. 🙌🌹.

  5. Beetroot ന് നല്ല colour. എന്നാലും ആ ചോദ്യം. എന്തിനാ ഇറങ്ങി……

  6. ഇത് എങ്ങനെ ബീറ്റ്റൂട്ട് ❤❤എന്തു വളം കൊടുത്തു

  7. ഇതു കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു ❤❤❤

Pin