വെള്ളം മാറ്റേണ്ട ആവശ്യമില്ല, കുറയുമ്പോൾ മാത്രം ഒഴിച്ചാൽ മതി. ഫിലോഡെൻഡ്രോൺ മൈക്കൺസ് വാട്ടർ പ്ലാന്റ് ആയി വളർത്തുന്നത് വളരെ എളുപ്പമാണ്. ഇതിന് വളം ആവശ്യമില്ല, വെള്ളം കെട്ടിനിൽക്കുന്നതിനെക്കുറിച്ചും പേടിക്കേണ്ടതില്ല. വേരുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ചെടിക്ക് ആവശ്യമായ ഈർപ്പം ലഭിക്കുന്നു.
ഇതിനായി, ചെടിയുടെ തണ്ടിൽ നിന്ന് ഒരു കട്ടിംഗ് എടുത്ത് വെള്ളത്തിൽ വയ്ക്കുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വേരുകൾ വരാൻ തുടങ്ങും. വേരുകൾ ഏകദേശം 2-3 ഇഞ്ച് നീളമാകുമ്പോൾ, നിങ്ങൾക്ക് ഇത് ഒരു ചട്ടിയിലേക്ക് മാറ്റാം അല്ലെങ്കിൽ വെള്ളത്തിൽ തന്നെ വളർത്താം. വെള്ളം കുറയുമ്പോൾ മാത്രം ഒഴിക്കാൻ ശ്രദ്ധിക്കുക. ഇത്തരം സീറോ ബഡ്ജറ്റ് ഗാർഡനിങ്ങിന്റെ ഭാഗമായി ഇനിയും ഒരുപാട് വീഡിയോകൾ വരും”” താല്പര്യമുള്ളവർ കൂടെ കൂടിക്കോളൂ…🍃🥰🍃ശുഭദിനം.
#creative Garden ideas green heaven tour and travel food regular YouTube videos.
#how to grow philodendron micans plans home garden Indore tour pot potingmix sunlight watering fertilizer zero cost and zero maintenance gardening ideas.
#creative Garden techniques and plant caring video.

27 Comments

  1. ഒരു ഇലയും തണ്ടും ആയിട്ടു മുപ്പതു രൂപയ്ക്ക് നാലുവർഷം മുന്നേ വാങ്ങിയതാണ്. ഇപ്പോൾ അവിടെ കണ്ടതുപോലെ ആയിട്ടുണ്ട്. പെയിന്റിംഗ് super 😊

  2. ആ വരയ്ക്കാൻ വിചാരിക്കും നേരം കിട്ടുന്നില്ല bro

  3. ഞാൻ സിറ്റൗട്ടിൽ വെച്ചിട്ടുണ്ട് ഇതുപോലെ💚 painting Polichutto❤

  4. ക്യാമറാമാൻ ഷിബുവേട്ടനോടൊപ്പം നമ്മുടെ സ്വന്തം ഷെനിൽ 😍👍💕

  5. അടിപൊളി ആണല്ലോ shibu. സൂപ്പര്‍, ഇഷ്ടം ആയി കേട്ടോ. ആ picture നല്ല എടുപ്പ് ഉണ്ട്. ഈ ചെടി ഇവിടെ ഉണ്ട്. ❤❤

Pin