25 Comments

  1. മുറ്റത്ത്‌ വച്ചിരിക്കുന്ന pots എടുക്കുമ്പോൾ ശ്രദ്ധിക്കണേ….

  2. ഒരു അഭിപ്രായം.
    ചെടികൾ എല്ലാം ഒരു നിശ്ചിത അകലത്തിൽ വച്ചാൽ കാണാൻ ഇതിലും സുന്ദരമായിരിക്കും….

  3. നിങ്ങളുടെ വീട്ടുമുറ്റത്ത് ഇട്ട കല്ല് ഏത് മോഡൽ ആണ് അതിന്റെ വീതി നീളം എത്രയാണ്‌…. ഒന്ന് പറഞ്ഞു തരുമോ?ബാംഗ്ലൂർ സ്റ്റോൺ ആണോplz

Write A Comment

Pin