റോസ് കുലകുത്തി പൂക്കാൻ
നഴ്സറിക്കാർ കൊടുക്കുന്ന രഹസ്യ വളം.

Prs kitchen ന്റെ Facebook ഇൽ കയറുവാൻ
👇 :
https://www.facebook.com/theprskitchen/?ti=as

For Promotions, Collaborations and other business enquiries (*only) mail to PRS Kitchen : malayaleeflavour@gmail.com

#rose
#Rosegarden
#flowerplanting
#homemadefertilizer
#flowerplant
#organiccompost
#prskitchen
#whiterose
#yellowrose
#roseplanting
#gardening
#gardeningmalayalam
#flowering
#floweringmalayalam
#krishi
#krishimalayalam
#gardentips

23 Comments

  1. മുല്ലയുടേയും, പിച്ചിയുടേയും പരിചരണം കൂടി ഒന്നു പറയാമോ

  2. സ്പ്രേ ചെയ്യുന്നതിന്റെ ഒരു ലിറ്റർ വെള്ളത്തിൽ എത്രയാണെന്ന് പറഞ്ഞില്ലാലോ. ക്യുമിക്ക് എന്താണെന്ന് പറയാമോ

  3. എക്സോ ഡസ് എന്ന് എന്നു പറയുന്നത് 0 എന്തു വളമാണ് 0 ഇത് എവിടെ നിന്ന് കിട്ടും 0 ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  4. Exodus ഒരു keedanasini ആണ്. Amazonil😪 വാങ്ങാൻ കിട്ടും.400 രൂപയാണ്. ഒരു ലിറ്റർ വെള്ളത്തിൽ 1 മല കലർത്തി സ്പ്രൈ ചെയ്യുക. റോസ് nannavum

  5. ഇതിൽ ചോദിച്ചഒരു ചോദ്യത്തിനും മാഡം ഉത്തരം നൽകുന്നില്ല
    വ ളത്തിന്റെ പേര് പോലും എഴുതി കാണിച്ചില്ല
    യൂടൂബ് വരുമാനം മാത്രം ലക്ഷ്യം വെക്കാതെ കുറച്ച് മാനുഷിക പരിഗണന ആവാം

  6. ലാസ്റ്റ് കാണിച്ച മരുന്നുകൾ അളവു പറഞ്ഞില്ല ഒരു ലിറ്റർ വെള്ളത്തിൽ എത്ര ചേർക്കണം …… Plz റിപ്ലൈ

  7. വളങ്ങളുടെ പേരു് എഴുതി കാണിയ്ക്കുക പറഞ്ഞതു് മനസ്സിൽ ആയില്ല

  8. എൻ്റെ റോസ കമ്പ് കുത്തി വളർന്നത് ആണ്. പക്ഷേ ഇത് വരെ പൂവ് വനില്ല . എന്ത് ചെയ്യണം

Write A Comment

Pin