41 Comments

  1. ഇതിൽ പലതരം comments കണ്ടു, ഞങ്ങൾക് സ്ഥലമില്ല, ആളെ വെച്ചല്ലേ ചെയ്യുന്നേ, അങ്ങനെ, he is an influencer, ഈ youtube channel influencers ഒക്കെ വരുന്നേനു മുമ്പേ തന്നെ, അങ്ങനെ ഉള്ള ഒരാള് ചെയ്യുമ്പോ അത് കൂടുതൽ ആളുകളിലേക് എത്തുന്നു, നെഗറ്റീവ്സ് കണ്ടുപിടിക്കാതെ എങ്ങനെ ഒരു തുണ്ട് ഭൂമി അധ്വാനിച്ചു നേടാമെന്നും, ആളെ വെക്കാനില്ലെങ്കിൽ ഒറ്റയ്ക്കു എങ്ങനെ വെട്ടിപിടിക്കാമെന്നും, അതല്ല ഇദ്ദേഹത്തെ പോലെ ധാരാളം ഭൂമിയും ജോലിയ്‌ക് ആളും വേണമെങ്കിൽ അദ്ദേഹം ഇതൊക്കെ എങ്ങനെ നേടി എന്ന് ചിന്തിച് അതിനനുസരിച്ചു അധ്വാനിക്കാനും നോക്കുന്നതല്ലേ നല്ലത്, ഇതൊക്ക പുള്ളി കഷ്ടപ്പെട്ട് നേടിയത് തന്നെ അല്ലേ, നേടാനുള്ള പ്രോത്സാഹനം ആയിട്ട് എടുക്കൂ…
    Don't be a P R Akash (ഞാൻ പ്രകാശൻ movie)
    കൃഷി ചെയ്യണ ചേട്ടനെയും കാണിക്കാൻ പുള്ളി മനസ്സ് കാണിച്ചല്ലോ, great, ആൾക് വേണങ്കിൽ കാണിക്കാതിരിക്കാം, ആരും അറിയില്ല, ആ ചേട്ടനും ഒരു like…

  2. BOS INDICUS ചാണകപൊടി PREMIUM.
    അപ്പോൾ എന്താണ് "BOS INDICUS  ചാണകപ്പൊടി PREMIUM"

    Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ  (വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും  അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)
    ചാണകത്തിൽ പ്രത്യേകാനുപാതത്തിൽ ഗോമുത്രം ചേർത്ത് തണലിൽ 60 ദിവസത്തോളം ഉണക്കിയെടുത്ത് തയാറാക്കുന്നതാണ് സംസ്കൃതി ഗോശാലയുടെ ഏറ്റവും പുതിയ ഉത്പ്പന്നമായ *"BOS INDICUS ചാണകപൊടി PREMIUM".
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978,0487-2540120

  3. വിത്തിന് ഈ പാവയ്ക്കയോ? വിത്തെടുക്കുമ്പോൾ നല്ലതു നോക്കി തിരഞ്ഞെടുക്കണം. ആദ്യത്തെയും അവസാനത്തെയും എടുക്കരുത്.

  4. I am from Telangana and i am a huge fan of Lalettan… Lalettan's performance in Jr NTR's JANATHA GARRAGE was a mind blowing and master piece..

  5. ഈ പച്ചക്കറിയേന്നൂ ഇയാൾ ചേയ്യന്നതല്ല ജേലിക്കരേവേച്ചൂ ചേയിപ്പക്കന്നതാണ് ഒരേ നമ്പറൂകെണ്ടൂംഇറങ്ങൂന്നതാണ്

  6. കർഷകൻ അല്ലേ മേടം ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ🔥😍

  7. Legend.. 😘Ipozhm hangover mariyittilla inale chengole film kandathinte.. His acting..😘

  8. വർത്താനം പറയണ കേട്ടാൽ തോന്നും ഒക്കെ പുള്ളി നട്ട് പിടിപ്പിച്ചതാണെന്ന്…. എല്ലാം ആ പുറകെ നിക്കുന്ന പണിക്കാരൻ ചെയ്തതാ 😂😂qq

  9. Superrr ലാലേട്ടൻ കൂടെ നിന്ന ചേട്ടനും 🙏🙏🙏🙏🙏

  10. ഞാനും ജൈവ കൃഷി ചെയ്യുന്നു….തക്കാളി,പയർ,venda എല്ലാം വീട്ട് ആവശ്യത്തിന് കിട്ടുമ്പോൾ വളരെ സന്തോഷം ഒപ്പം ആരോഗ്യവും കിട്ടും….താങ്ക്സ് ലാലേട്ടാ❤😊

  11. ലാലേട്ടൻ അല്ലെങ്കിലും പൊളിയല്ലേ ❤

Write A Comment

Pin