garden tour in malayalam|simple garden

#coconuttree#ayurvedicherbs#vegetablesgarden#happydaywithdhanya #kitchentips #cooking #mallufoodvlog #dayinmylifemalayalam #homemaker #gardenvlog#homedecor#plants
#homegarden#villagegarden#plants#gardenideas#organicfertiliser

22 Comments

  1. ചെടികളും പൂക്കളും ഒക്കെ ഒരുപാട് ഇഷ്ടമായി. വീഡിയോ കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകി. ചെടികളും പൂക്കളും കുറവാണ് എങ്കിലും വളരെ മനോഹരം ആയ ഗാർഡൻ ആയിരുന്നു. വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടപ്പെട്ടു 👍👍😍😍 എന്ത് ഭംഗിയാണ് ചെടികളും പൂക്കളും ഒക്കെ കാണാൻ.

  2. ഒരുപാട് നാടൻ പൂക്കൾ ഉണ്ടല്ലോ… അത്പോലെ ഒരു red ചെമ്പരത്തി ഇവിടെയുമുണ്ട് 😊beautiful garden😍😍👌👌

  3. Very beautiful garden 🥰😍😍👌👌ഒത്തിരി ഇഷ്ടപ്പെട്ടു ധന്യേച്ചി 😊🥰

  4. ഇന്നത്തെ ലൈക്ക് അമ്മക്കാണ് ട്ടോ എനിക്കും ഇഷ്ടമാണ് ഇതുപോലെ പച്ചക്കറികളും പൂന്തോട്ടങ്ങളും ഒക്കെ ഉണ്ടാക്കുന്നത്

  5. ഓമക്കായ് ചിലർ കപ്പളങ്ങ എന്നും പറയാറുണ്ട് സൂപ്പർ ഗാർഡൻ

  6. പൂക്കളെല്ലാം നല്ല രസമുണ്ട്, അമ്മയുടെ ഗാർഡൻ സൂപ്പർ 🥰❤

  7. Lik 15
    Nithykallyaniyennenne nammalum parayal
    Chembakam ippo yevideyum kanalilla
    Chedikalom kazhchakalum beutiful❤️❤️👌👌

  8. പൂക്കളും ചെടികളും കാണുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമല്ലേ

  9. 18👍ഒരുപാട് ഉണ്ടല്ലോ ചെടികളും 🌹🌹🌹 പച്ചക്കറി തൊട്ടാവാറും ചെമ്പരത്തിയും അരിനെല്ലിയും
    അടിപൊളി ആയിട്ടുണ്ട് 💯💯💯💯

Write A Comment

Pin