Hello friends today we are going to harvest all of our vegetables because cold and snow is on the way. so I think you guys will like it. If you like to join our Facebook page, follow the link below.

https://www.facebook.com/groups/540283970333403/?ref=share

34 Comments

  1. ഹായിയ് ചേച്ചി…. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ്

  2. Hai എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് ഈ പച്ചക്കറി ഒക്കെ അവിടെ നിങ്ങൾക്ക് സെയിൽ ചെയ്യാൻ പറ്റുമോ

  3. Mam ഈയിടെയാണ് വീഡിയോ കണ്ടുതുടങ്ങിയത് എത്ര സിമ്പിൾ ആണ് സംസാരം വേഷം അമേരിക്കയുടെ പത്രസൊന്നുമില്ല ഒത്തിരി ഇഷ്ടായി

  4. Great!!
    We moved to Edmond last week, we are still settling down can i get some seeds, plants etc
    Do you have panikoorka plant??

  5. ഇതെല്ലാം കൂടി ഒരുമിച്ചു പറിച്ചിട്ടു എന്ത് ചെയ്യും ചേച്ചി അവിടെ മാർക്കെറ്റിൽ കൊടുക്കുമോ

Write A Comment

Pin