This video discuss about few points to be taken care of in growing Chrysanthemum plants..

Complete care

Stem Propagation

Avoid this 7 Mistakes in Chrysanthemum

#chrysanthemums #floweringtips #Chrysanthemumcare #novelgarden

38 Comments

  1. Nuzhsariyi ninne njan vagiya white jemanthi athine puthiya thaikal ptti varunnilla athine ethe cheyyanam

  2. Informative vedeo. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ചെടിയാണ്. പക്ഷെ ഞാൻ വാങ്ങിയ ചെടികൾ മിക്കതും നശിച്ചു പോകുന്നു. ഇനി ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു വളർത്തി നോക്കട്ടെ. ഒരു കാര്യത്തേക്കുറിച്ച് വീഡിയോ ഇടുമ്പോൾ എല്ലാം അറിഞ്ഞു വേണം ഇടാൻ. Good

  3. ഒരു കുഞ്ഞു ചാനൽ തുടങ്ങി സപ്പോർട്ട് ഉണ്ടാകണേ

  4. നിങ്ങൾ ഈ video തുടങ്ങുമ്പോൾ കാണിക്കുന്ന photo പോലെ ജമന്തി bush ആയിട്ട് സെറ്റ് ചെയ്തു എടുക്കുന്നത് എങ്ങനെ ആണ്

  5. എന്റെ ജമന്തി ചെടി പെട്ടെന്നു കരിഞ്ഞു പോയി എന്താ കാരണം pls reply

  6. ജമന്തി മുഞ്ഞ പോകാൻ എന്താ ചെയ്യേണ്ടേ പ്ലീസ് റിപ്ലൈ

  7. എന്റെ ചെടിയിലെ പൂവ് വരുത്തായി വിരിയുന്നില്ല

  8. Ekalux എന്ന കീടനാശിനി എങ്ങനെയാണു റോസിൽ ഉപയോഗിക്കുക എന്നു പറഞ്ഞു തരുമോ plse.

  9. ചെടികൾ പൂവിടാൻ ഫോസ്ഫറസ് ആണോ പൊട്ടസിയം ആണോ വേണ്ടത്?

  10. DAP വളം കൊടുത്ത് 15 ദിവസം കഴിഞ്ഞ് ജൈവവളം കൊടുത്താൽ പ്രശ്നം ഉണ്ടോ?

  11. സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞിട്ട് ഇത് വരെ ഒരു കമന്റ്നു പോലും മറുപടി പറയുന്നില്ലല്ലോ 😀

Write A Comment

Pin