ചെടി സംരക്ഷണം| ശരിയായ രീതി✅
#കൃഷി #krishi #gardening #thakkali krishi #pookkal pozhiyunnu #compost #farm#mannuthy agricultural farm#plant nursery #seeds #plant #vith #vendakka krishi #mulak krishi #pachacurry krishi#vegetable farming #കൃഷിഭവൻ #chilli #mulak
#bougainvillea #flowers #plantnursery #plants #seeds #online

40 Comments
എവിടെ കിട്ടും നമ്പർ വല്ലതും ഉണ്ടോ
വിത്ത് ഈണമ്മബ്രിൽ അയക്കൂ moo pin 676507ചെറുകുളമ്പ melthil mohammedali
ഞാൻ കൃഷി ചെയ്തു,, ഇപ്പോൾ വെറുതെ കൊഴിഞ്ഞു പോകുന്നു 😌😌😌
Ude verudey pokunnu
ഇത് കുരുമുളകിന് പകരക്കാരൻ ആണ് നല്ല ഒന്നാന്തരം ആണ് ചുമ പെട്ടെന്ന് മാറും അതുപോലെ കഫക്കെട്ടും ചുമക്ക് അത്യുത്തമമാണ് നല്ല ആശ്വാസവുമാണ് ഇത് ശേഖരിച്ച് ഉണക്കി എടുത്തുവയ്ക്കുക വെറുതെ കടിച്ചു ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്
താങ്കൾ എടുക്കുമോ, കിലോ 1000രൂപ
കിലോ 500 രൂപ തന്നാൽ ഞാൻ 10 കിലോ തരാം
മാഞ്ചിയം നട്ട് കോടികൾ സമ്പാദിച്ചവർ കുറെ പേരുണ്ട് 😂
Kilo 600 Rupa vech tharamo?
എൻ്റെ വീട്ടിൽ ഉണ്ട്.
1200 എവിടുന്നാ കിട്ടുക.
ക്
Amazon ൽ ആവും
300 തന്നാൽ മതി ബാക്കി 900 നിങ്ങൾ എടുത്തോ
കിലോ 300 ആണ് വില
തിപ്പല്ലി
🎉
1200.. 1 kg കിട്ടും എങ്കിൽ നിനക്ക് കൃഷി ചെയ്ത് കൂടെ യൂട്യൂബിൽ നിന്നും കിട്ടുന്നതിനേക്കാളും പണം നേടിക്കൂടെ.
Thippalli യോ അതെന്തു palli? ഇത് തിപ്പലി
വിത്ത് കിട്ടുമോ
ഒരു 5-6 kg ഉണ്ട് 100 രൂപ തന്നാൽ മതി തരാം എടീ പൂ മോളെ ഇപ്പോൾ കൃഷി തുടങ്ങിയിൽ 6 മാസം പോരാ 9 മാസം കഴിയണം നല്ല മുലപാലും ഉണ്ടാകും
Kg250 തന്നാൽ ഞാൻ തരാം
എവിടെക്കിട്ടും
കിലോയ്ക്ക് 1200 എവിടെ കിട്ടും എന്നുകൂടി പറയുക
250 തരു വോ ???
2.5 kg 1200
കഴിഞ്ഞ പത്തുവർഷമായി എൻ്റെ വീട്ടിൽ വിളവെടുപ്പ് ഉണ്ട് ഉണക്കി കടയിൽ നൽകിയാൽ 600/ മാത്രമാണ് ലഭിച്ചു വരുന്നത്
ആലുവയിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങളിലാണ് വിൽപ്പന നടത്തുന്നത്.
കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഇനമാണ്.
Aranu buyer,phone number, address tharu.?
Ee variety yude name?+scientific name.
Marketil ee variety ku enthu peranu parayunnath u,?
എവിടുന്ന് കിട്ടും പറച്ചിലിൽ മാത്രം150രൂപ കിട്ടും വൈദ്യ മാരുടെ പീടികയിൽ
Army medical
Oru പണിയും ഇല്ലാത്ത കുറേ എണ്ണം, 1200 പോയിട്ട് ഒരു ഉണ്ടയും കിട്ടില്ല 🥴
ഇതിന്റെ പേര് ത്രിഫല എന്നല്ലേ പേര്?
True
500 കന്നാൽ 10KG തരാം
കളവ് പറയല്ലേ പൊന്നാര
മോളേ
Nantharam.3.kilok.1000.tharo
വാങ്ങുമ്പോൾ 1200 ഒക്കെ വേണ്ടി വരും വിൽക്കുമ്പോൾ 100 രൂപ കിട്ടില്ല
നിങ്ങൾ എടുക്കുമോ
വെറുതെ തള്ളാതെ..
കിലോഗ്രാമിന് ₹300 വച്ച് തന്നാൽ മതി. ഒരു ഇരുപത് കിലോ ഗ്രാം വരെ തരാം.
❤️❤️