ഉടമക്ക് മരത്തിന്റെ വിലയുടെ ഏകദേശം 95% ലഭിക്കും. ബാക്കി സർക്കാരിന് എന്നാണ് അറിയാൻ കഴിഞ്ഞത്. 2012 വരെ 70% ഉടമക്കും ബാക്കി സർക്കാരിനും ആയിരുന്നു. അതിൽ മാറ്റം വന്നിട്ടുണ്ട് ✅
ഈ നിയമം കൊണ്ട് എന്താ ഒരു ഗുണം… പോല്ലാ പ്പ് കൊണ്ട് ആരും വച്ചു പിടിപ്പിക്കില്ല ഇത് ആർക്കും വയ്ക്കാo മുറിച്ചു വിൽക്കാൻ അനുവാദം.. ഒക്കെ സമ്മതിച്ചു നോക്കൂ ഒരു വിപ്ലവം തന്നെ ഉണ്ടാകും ആളുകൾ ക്ക് പണവും കിട്ടും ദാരിദ്ര്യം ഇല്ലാണ്ടാവും..
നമ്മുടെ വീട്ടിലിരിക്കുന്ന ചന്ദനമരം മുറിക്കണം എങ്കിലും നമ്മുടെ അനുവാദം വേണം നമ്മൾ പറയുന്ന വിലയിൽ കിട്ടണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുക അവിടെനിന്നും ആൾക്കാർ വരും
കേന്ദ്ര സർക്കാർ ഈ എച്ചിത്തര നിയമങ്ങളെല്ലാം തിരുത്തി എഴുതണം. കാരണം എത്ര ജനങ്ങളാണ് യാതൊരു വരുമാനവു മില്ലാതെ ജീവിതം തന്നെ നശിച്ചു പോകുന്നത്. ഇത് പോലുള്ള മരങ്ങൾക് ആർക്കും വീട്ടിൽ വളർത്തി അവര്ക്കിഷ്ട്ട മുള്ള സമയത്തു മുറിച്ചു വിൽക്കാനായുള്ള അധികാരവും അവകാശവും നട്ടുവളർത്തിയ വീട്ടുകാരാണ് തന്നെ കൊടുക്കണം. ഇപ്പോൾ ഈ ചന്ദന മരങ്ങളൊക്കെ രാഷ്ട്രീയക്കാരുടെ സഹായത്തോടെ കൊള്ളയടിച്ചു കൊണ്ട് പോകുകയാണ്. ചന്ദന മരത്തിന്റെ മണമുള്ള ചന്ദന തിരി സോപ്പ് സ്പ്രേയ എന്നിവയെല്ലാം ഇപ്പോൾ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഒറിജിനൽ ചന്ദനമല്ല , മറിച്ചു എല്ലാം രാസ വസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്ന വളരെ ചെലവ് കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളാണ്
If the Govt. had allowed citizens to grow this root parasite, it would have been a better solution to earn money. The govt should issue licences to grow them and should do a census of such trees. Since they are root parasites, they need a strong tree to grow with.
ഇതെന്തു കോപ്പിലെ നിയമം വിദ്യാഭ്യാസം വിവരവുമുള്ള ഈ നാട്ടിൽ ഈ ഔഷധ മരമൊക്കെ നാട് മുഴുവൻ നട്ടുവളർത്താൻ ഗവണ്മെന്റ് പ്രോത്സാഹനം മല്ലേ ചെയ്യേണ്ടത് ,,, മുറിക്കാൻ ഗവണ്മെന്റ് മോശം നിയമം അതുപോലെ മാനും മ്ലാവും,, വീട്ടിൽ വളർത്താൻ പറ്റുന്ന പക്ഷിയും ഇഷ്ടം പോലെ വളർത്തി മനുഷ്യൻ ഇഷ്ടം പോലെ ഉപയോഗിയ്ക്കട്ടെ വംശ നാശം ഉണ്ടാകാതിരിക്കാൻ
45 Comments

ഇതിലൊക്കെ മാറ്റം വരണം..
എന്റെ വീട്ടിലായിരുന്നെങ്കിൽ സർക്കാരിന് ഇതു കൊടുക്കില്ല ഞാൻ അത് കത്തിക്കും.
കൊണ്ട് പോയി നക്കാൻ പറ
👹. കളുടെ. ഭരണം
നമ്മുടെ രാജ്യത്തെ തനി അക്രമ
കൊള്ള നിയമം
ജനങ്ങളെ സമാധാമായി ജീവിക്കാൻ അനുവദിക്കാത്ത
ഭരണകൂടം
Pooooo…….niyamam
നല്ല നിയമവും നല്ല ഭരണ വ്യവസ്‌ഥ യും നാറിയ ആളുകളും
എങ്കിൽ സർക്കാർ വളർത്തിക്കോ കള്ളന്മാർ കൊണ്ടു പോയാൽ മതി യല്ലോ…
ചന്ദനമരം വളർത്തിയാൽ എന്തായാലും വെട്ടണം എന്ന് നിയമമുണ്ടോ ? വെട്ടാൻ താത്പര്യമില്ലെങ്കിൽ എന്തു ചെയ്യും മല്ലയ്യാ ?
ഈ നിയമം കൊണ്ട് എന്താ ഒരു ഗുണം… പോല്ലാ പ്പ് കൊണ്ട് ആരും വച്ചു പിടിപ്പിക്കില്ല ഇത് ആർക്കും വയ്ക്കാo മുറിച്ചു വിൽക്കാൻ അനുവാദം.. ഒക്കെ സമ്മതിച്ചു നോക്കൂ ഒരു വിപ്ലവം തന്നെ ഉണ്ടാകും ആളുകൾ ക്ക് പണവും കിട്ടും ദാരിദ്ര്യം ഇല്ലാണ്ടാവും..
Allelum sarkar kallammaran 😅
വീട്ടിലെ waste പഞ്ചായത്തിന് പോലും വേണ്ട അവർക്കു Tax മാത്രം മതി
Bakkikallamark
Ithokke vere raajyanghale kandu padikkanam….ivde ippozhum naadu nanaakaathathu…ellaaam politicians um government um kondupokunnu….oru oombiya raajyam
ഇത് എന്ത് നിയമം… 🤔
അവസാനം തീട്ടം തിന്നികൾ കൊണ്ടുപോകും 😂
95 അല്ല മൈരേ, 70 % ആണ് വീട്ടുകാർക്ക്
എന്തിനാണ് ഫോറസ്റ്റിനെ വിഷമിപ്പിക്കുന്നത് ചന്ദന മരം വീട്ടിൽ വളർത്താതിരുന്നാൽ മതിയല്ലോ….. (ഇതിനെ യാണു പഴമക്കാർ പറഞ്ഞത് വടി കൊടുത്തു അടി വാങ്ങി )
I had some trees after 20 years at night time trees disappeared what a loss
കേരളം മുഴുവൻ ചന്ദനമരം നട്ടുപിടിപ്പിക്കു എന്തുകൊണ്ട് സർക്കാർ ഇത് ചെയ്യുന്നില്ല റോഡിൻറെ ഇരുവശങ്ങളിലും ചന്ദനമരം വെച്ച് പിടിപ്പിക്കു
എൻറെ വീട്ടിൽ പത്തു മരങ്ങളുണ്ട്
നമ്മുടെ വീട്ടിലിരിക്കുന്ന ചന്ദനമരം മുറിക്കണം എങ്കിലും നമ്മുടെ അനുവാദം വേണം നമ്മൾ പറയുന്ന വിലയിൽ കിട്ടണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുക അവിടെനിന്നും ആൾക്കാർ വരും
😅😅😅
Enthokkey pazanchan dracicha niyamangal ….pothujanathey emmathiri marangal vakarthal protsahippikuka ..avar vilkattey ….
കള്ളൻ പിണറായി പുഴുങ്ങി തിന്നു
ചന്ദനമരം വീട്ടുവളപ്പിൽ വളർത്തിയാൽ പാമ്പ് ശല്ല്യം ഉണ്ടാകുമെന്ന് കേട്ടു സത്യം ആണോ?
കേന്ദ്ര സർക്കാർ ഈ എച്ചിത്തര നിയമങ്ങളെല്ലാം തിരുത്തി എഴുതണം. കാരണം എത്ര ജനങ്ങളാണ് യാതൊരു വരുമാനവു മില്ലാതെ ജീവിതം തന്നെ നശിച്ചു പോകുന്നത്. ഇത് പോലുള്ള മരങ്ങൾക് ആർക്കും വീട്ടിൽ വളർത്തി അവര്ക്കിഷ്ട്ട മുള്ള സമയത്തു മുറിച്ചു വിൽക്കാനായുള്ള അധികാരവും അവകാശവും നട്ടുവളർത്തിയ വീട്ടുകാരാണ് തന്നെ കൊടുക്കണം. ഇപ്പോൾ ഈ ചന്ദന മരങ്ങളൊക്കെ രാഷ്ട്രീയക്കാരുടെ സഹായത്തോടെ കൊള്ളയടിച്ചു കൊണ്ട് പോകുകയാണ്. ചന്ദന മരത്തിന്റെ മണമുള്ള ചന്ദന തിരി സോപ്പ് സ്പ്രേയ എന്നിവയെല്ലാം ഇപ്പോൾ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഒറിജിനൽ ചന്ദനമല്ല , മറിച്ചു എല്ലാം രാസ വസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്ന വളരെ ചെലവ് കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളാണ്
kanjaav aanenki nammak..!!!!!
സമയത്തിന് കാശ് കിട്ടില്ല. എന്റെ മരം കൊണ്ടുപോയിട്ട് എട്ടു മാസമായി. യാതൊരു വിവരവുമില്ല.
If the Govt. had allowed citizens to grow this root parasite, it would have been a better solution to earn money. The govt should issue licences to grow them and should do a census of such trees. Since they are root parasites, they need a strong tree to grow with.
ഇതുതന്നെയല്ലേ ഇപ്പോൾ നാട്ടിൽ നടക്കുന്ന നമ്മൾ ജോലിയെടുക്കുന്ന അത് ടാക്സ് ആയി അവർക്ക് കൊടുക്കും അത് തന്നെ അവർ മുക്കുന്നു
ഇതിലെന്താ അൽഭുതം = ചന്ദനം ആർക്കും അറിയാക്കതാ
ഇതെന്തു കോപ്പിലെ നിയമം വിദ്യാഭ്യാസം വിവരവുമുള്ള ഈ നാട്ടിൽ ഈ ഔഷധ മരമൊക്കെ നാട് മുഴുവൻ നട്ടുവളർത്താൻ ഗവണ്മെന്റ് പ്രോത്സാഹനം മല്ലേ ചെയ്യേണ്ടത് ,,, മുറിക്കാൻ ഗവണ്മെന്റ് മോശം നിയമം അതുപോലെ മാനും മ്ലാവും,, വീട്ടിൽ വളർത്താൻ പറ്റുന്ന പക്ഷിയും ഇഷ്ടം പോലെ വളർത്തി മനുഷ്യൻ ഇഷ്ടം പോലെ ഉപയോഗിയ്ക്കട്ടെ വംശ നാശം ഉണ്ടാകാതിരിക്കാൻ
അടികൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ
Namuk cash onnum kittille??
Apo maram veettl arumillathappol murich kattond poyallo
Cid moosayile vijararaghavan dileepnod paryunnath orma vann
Natural resources are in the control of western hands and the politicians
ഞങ്ങളുടെ നാട്ടിൽ. ഞങ്ങൾതന്നെ വെട്ടി വിൽക്കാറാണ് പതിവ്.
ഒരുകിലോ എത്ര 🤣🤣🤣ഞാൻ ഇന്നലെ 600ഗ്രാം വാങ്ങിയത് 300 രൂപയ്ക്ക്
ഫോറസ്റ്റിൽ അറിയിച്ച ആളുടെ മോന്തക്ക് ഒരു അടി
ഒരു കിലോ 20000/ രൂപ
എവിടെ കിട്ടും
Jnan ethu valarthilla anganippo sukhikkanda 😅😅😂😂
Chuma thai vangi enu thane vettikalayanam