1)Richus Garden Outlet ൽ നിന്നും പാക്കറ്റിന് ₹20 മുതൽ 500 + വെറൈറ്റിയും നാടനുമായ പച്ചക്കറി വിത്തുകൾ പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നു.
2)പൂച്ചെടി വിത്തുകൾ
3)പത്തുമണി ചെടികൾ
4)കൂൺ വിത്തുകൾ
5)മുളക് വെറൈറ്റി
6)ഇഞ്ചി വിത്തുകൾ
7)ഒറിജിനൽ കസ്തൂരി 8)മഞ്ഞൾ വിത്തുകളും, പൊടിയും
9)കറി മഞ്ഞൾ വിത്തുകളും
ലഭിക്കാൻ whatsapp അയക്കാവുന്നതാണ്
7558923470
തൃശൂർ, മണ്ണുത്തി, നെടുപുഴ
#കൃഷി #krishi #gardening #thakkali krishi #pookkal pozhiyunnu #compost #farm#mannuthy agricultural farm#plant nursery #seeds #plant #vith #vendakka krishi #mulak krishi #pachacurry krishi#vegetable farming #krishibavan

25 Comments
1)Richus Garden Outlet ൽ നിന്നും പാക്കറ്റിന് ₹20 മുതൽ 500 + വെറൈറ്റിയും നാടനുമായ പച്ചക്കറി വിത്തുകൾ പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നു.
2)പൂച്ചെടി വിത്തുകൾ
3)പത്തുമണി ചെടികൾ
4)കൂൺ വിത്തുകൾ
5)മുളക് വെറൈറ്റി
6)ഇഞ്ചി വിത്തുകൾ
7)ഒറിജിനൽ കസ്തൂരി 8)മഞ്ഞൾ വിത്തുകളും, പൊടിയും
9)കറി മഞ്ഞൾ വിത്തുകളും
ലഭിക്കാൻ whatsapp അയക്കാവുന്നതാണ്
7558923470
തൃശൂർ, മണ്ണുത്തി, നെടുപുഴ
കുറച്ചു തരട്ടെ കാശിനു ബുദ്ധിമുട്ടു ഉണ്ടായിരുന്നു
Innaly oru paad vettikalanju
😊❤❤
Ente veetilunde vannal tharam cash thannal mathi😂
മുറികൂട്ടി ആണ് മുറിക്കുന്നതും സത്യമാണ് വിലകുറച്ച് ഓവർ വിലകുറച്ച് കുറക്കാൻ പറയണേ
എന്റെ വീട്ടിലുണ്ട് ഒരു 15 കിലോയ്ക്ക് ഞാൻ തരാം.
Nda vtl aduth orupad und 500rsmathiii edre venmkilumtharam😂
എന്റെ വീട്ടിൽ ഉണ്ട്
എൻ്റെ വീട്ടിൽ ഉണ്ട്
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഗ്രാമിന് 6000 ഒന്നും വേണ്ട കിലോക്ക് 1000 തന്നാ മതി ഒരു കാര്യം സത്യം മുറിവായി കഴിഞ്ഞാൽ ഇലയുടെ നീര് മുറിയിൽ തേച്ചാൽ രണ്ട് ദിവസം കൊണ്ട് ഉണങ്ങും അനുഭവംഉണ്ട്
ഇത് എന്റെ വീട്ടിലുണ്ട് ഇന്നലെ എന്റെ കൈ മുറിഞ്ഞപ്പോൾ ഈ ഇലയാണ് മരുന്നായി ഉപയോഗിച്ചത്
അവിടെ ണ് ഈ ചേടിക്ക്മിൽല്ലി ഗ്രാമം മിനു 6000 രൂപ ഒന്നു പറഞ്ഞു തരു ഞങ്ങളുടെ വിട്ടിൽ ലോട് കണക്കിന്ണ്ട് കുറച്ചു കയറ്റിവിടാനാണ്
Veano?
100000eppool edanu vila
എന്റെ വീട്ടിൽ ധാരാളം ഉണ്ട്…. ഡിഗ്രിക്ക് എന്റെ വിഷയം ബോട്ടണി ആയിരുന്നു…( 1977 – – 80 ) University College, TVM….❤
Muriv unangum sathyam
ആ വിപണി എവിടെയാണപ്പ
എവിടെ കൊണ്ട് കൊടുത്താലോ കാശ് കിട്ടുക
Yante veetilum und orupaad
ഇത് എവിടെ വിൽക്കും അതും കൂടി പറഞ്ഞുതന്നാൽ ഉപകാറ്
വേണോ കുറെ ഒണ്ട്
എല്ലാവരുടെ വീട്ടിലും എന്നിട്ടും 6000😂
ഞങ്ങളെ veettilund
കാശു എനിക്ക് 100മതി ആളെ മുക്കി kollaruth✅ പാപികൾ und