27 Comments

  1. പിങ്ക് കളറിലുള്ളതും പൊട്ടറ്റോ ആണോ ഞാൻ കണ്ടിട്ടില്ല ഇതുവരെ. 🥰🥰

  2. ഉരുളകിഴങ്ങ് നന്നായി കിട്ടിയിട്ടുണ്ടല്ലൊ അടിപൊളി❤
    മക്കളെ മലയാളം സംസാരിക്കാൻ പഠിപ്പിക്കണം .

  3. നമ്മൾ നട്ട് പറിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്

  4. കൃഷിയിലെ പിള്ളേരെ ഒക്കെ പങ്കെടുപ്പിക്കുന്ന ത് വലിയ കാര്യമാണ് കേട്ടോ കുറേ ഉണ്ടാവട്ടെ

Pin