42 Comments

  1. ഇത് phone ന്റെ ഉപയോഗം എങ്ങിനെ കുറയ്ക്കും 🤔

  2. ആദ്യം കണ്ടപ്പോൾ കാട് ആണെന്ന് തോന്നി, നന്നായിട്ടുണ്ട്

  3. എൻറെ ഉപയോഗം കുറയ്ക്കാനോ നടന്നത് തന്നെ…😂…. നീ ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത് തന്നെ എന്നെക്കൊണ്ട് ആണ്..😂.. നീ ആദ്യം ഉപയോഗം കുറയ്ക്കുക
    …😂😂

  4. ദിവസവും ഒരേ ഇരിപ്പ് ഒരേ സ്ഥലം ആസ്വദിക്കില്ല കുട്ടികൾ അവർക്ക് പുതുമ വേണം എപ്പോളും പുതിയ കാര്യങ്ങൾ കാണണം അതിന് mobile tv തന്നെ വേണം

  5. പിന്നെ പൈസയുണ്ടെങ്കിൽ ഇതും അല്ല ഇതിനപ്പുറം നമ്മുക്ക് പണിയാൻ പറ്റും🎉

  6. Absolutely stunning! Your creativity in blending nature with architecture always stands out. Can’t wait to see my house taking shape too…

  7. പാമ്പ് ശല്യം കൂടുതൽ ഉള്ള കേരളത്തിൽ പറ്റിയ രീതി അല്ല ഇത്.. മുറ്റം, പിന്നെ വീടിന്റെ തറ യുടെ ചുറ്റും ചെടികൾ വെയ്ക്കാതിരിക്കുന്നത് ആണ് നല്ലത്..

  8. കുട്ടികൾക്കായി മീനുകൾ ഉള്ള കുളമോ അക്വയറിയമോ , കിളികളെയോ കൂടീ ഉൾപ്പെടുത്താം..

  9. പക്ഷേ ഫോണിനേക്കാൾ കൂടുതൽ ശ്രദ്ധിക്കണം പാമ്പ് തേള് പഴുതാര എന്നിവ ധാരാളം ഉണ്ടാകും

Write A Comment

Pin