vegetable garden, flower plants, fruit plants, beautiful nature t3s
#terracegardenindia #gardening #mybackyardgarden #flowers #plantsofindia #gardenplants #vegetablegardening #agriculture #rose

പ്രിയമുള്ളവരെ കാന്താരി മുളക് സിറാ മുളക് നിങ്ങൾക്കറിയാമല്ലോ നീളമുള്ള മുളക് അതേപോലെ ഉണ്ടമുളക് പിന്നെ ആനക്കൊമ്പൻ വെണ്ട നമ്മൾ സാധാരണ കടയിൽ നിന്ന് മേടിക്കുന്ന പച്ച വെണ്ട വയലറ്റ് വേണ്ട ഇവയെല്ലാമാണ് പിന്നെ ഞങ്ങൾ വീടിനോട് ചേർന്ന് ഗ്രോ ബാഗിൽ ഞങ്ങൾ വെച്ചിരിക്കുന്നത് വലപ്പോഴുംപിന്നെ പിന്നെ കോഴിവെള്ളം പൊടിച്ചതോ അല്ലെങ്കിൽ ചാണകം പൊടിച്ചതോ ഇട്ടുകൊടുക്കും എപ്പോഴും ഒന്നുമില്ല വല്ലപ്പോഴും മാത്രമാണ് പക്ഷേ നന്നായിട്ട് പിന്നെ പച്ചക്കറികൾ ഉണ്ടാകുന്നുണ്ട് കാന്താരി മുളക് ഒരുപാട് ഒരുപാട് ഞങ്ങൾക്ക് കിട്ടി ഞങ്ങൾ പിന്നെ എന്താണ് ഉണക്കി പൊടിച്ച് അത് വെച്ചിട്ടുണ്ട് അങ്ങനെ ഉപയോഗിക്കുന്നു പിന്നെ സിറാ മുളക് എന്ന് പറയുമ്പോൾ നമ്മ കടയിൽ മേടിക്കുന്ന വറ്റൽമുളക്

Write A Comment

Pin