vegetable garden, malayalam, beautiful nature t3s
#terracegardenindia #gardening #vegetablegardening #plants #plantsofindia #gardenplants #nature #mybackyardgarden #vegetablegarden

പ്രിയമുള്ളവരെ ഈ ചീരയുടെ പേര് നിങ്ങളഒന്ന് കമന്റ് ചെയ്യണം കേട്ടോ ഇത് ഗ്രോ ബാഗിൽ നിന്നിരുന്നതാണ് അപ്പോ ഞാൻ ആ ഗ്രോ ബാഗ് ഒന്ന് ഫ്രീ ആക്കാൻ വേണ്ടി ആണ് അത് ഗ്രോ ബാഗിൽ നിന്ന് മാറ്റി ഞാൻ മണ്ണിലേക്ക് വെറുതെ വെച്ചതാണ് പക്ഷേ ഇപ്പോ അത് മണ്ണിൽ തന്നെ നന്നായിട്ട് കിളുത്ത് നന്നായിട്ട് പടർന്ന് അത് വളർന്നു വരുന്നുണ്ട് ഇത് വളരെ നല്ല ഇനത്തിൽ പെട്ട ചീരയാണ് ഒരുപാട് ഔഷധഗുണം ഒക്കെ ചീരക്കുണ്ട് എന്നാണ് പറയുന്നത് ഈ ചീരയുടെ പേര് എനിക്ക് അറിയാമായിരുന്നു കേട്ടോ പക്ഷെ ഇപ്പോ ഞാൻ അത് മറന്നു പോയി.

1 Comment

Write A Comment

Pin