വടുവഞ്ചാലിലെ കച്ചിറയിൽ വീട്ടുവളപ്പിലെ ചൗ ചൗ പച്ചക്കറിക്ക് വിദേശത്തും ആവശ്യക്കാരേറെ. വിപണനം നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന വയനാട്ടിലെ കുടുംബത്തിന്റെ വിശേഷങ്ങൾ | Chow-Chow vegetable | Wayanad

Subscribe and turn on notifications 🔔 so you don’t miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News #MalayalamNews #latestnews

Watch 24 – Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive
WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18 Subscribe and turn on notifications 🔔 so you don’t miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News #MalayalamNews #latestnews

Watch 24 – Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive
WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18

48 Comments

  1. അയ്യേ ഇത് നമ്മുട ചോച്ചക്ക അല്ലേ. ഞാൻ ഇടുക്കി കാരിയാണ്. ഞാങ്ങൾ ഈ സാധനം വെറുതെ പറിച്ച് കളയുകയാണ്. വാതം ഉള്ളവർക്ക് ഇത് കഴിക്കാൻ പാടില്ല എന്നാണ് പറയാറുള്ളത്

  2. എനി എക്സ്പോർട്ടറും manufacterum distributerum വാരിവരിയായ് വരും ആട് മാഞ്ചിയം തേക്ക് പോലെ എന്നിട്ട് ആ വിപണി അങ്ങ് നശിപ്പിക്കും

  3. ഇത് മലായിച്ചിരങ്ങ അല്ലെ മലപ്പുറത്ത് ഉണ്ടായിരുന്നു

  4. വയനാട്ടിൽ പലസ്ഥലത്തും ഇതുണ്ട്. കുണ്ടികുമ്പളങ്ങ എന്നാണ് ഞങ്ങളിതിനെ പറയാറ്

  5. ഇവിടെ വയനാട് ഇത് മിക്ക സ്ഥലങ്ങളിലും ഉണ്ട് പക്ഷെ ഇത് എല്ലാരും അങ്ങനെ എടുക്കില്ല. വീണു കേടായി പോകുക. ഇപ്പോഴും ഇവിടെ അത്ര പ്രിയം ഇല്ല.

  6. ഞാൻ ഇത് കറി വെച്ചു കഴിച്ചിട്ടുണ്ട്

  7. ഇത് അച്ചാർ ഇടാം ഉപ്പില് ഇടാം നല്ല ടേസ്റ്റ് ആണ് തോരൻ ഉണ്ടാക്കാം കറി വെക്കാം ഞാൻ വാങ്ങാറുണ്ട് എനിക്ക് നല്ല ഇഷ്ടം ആണ് ❤

  8. വയനാട്ടിൽ ഇത് ഇഷ്ടം പോലെ ഉണ്ട്.ഇതിന് പേര് വേറെയ.പപ്പായ വെക്കുന്നത് പോലെ വെക്കാം

  9. ഇവിടെ കടകളിൽ ഉപ്പിൽ ഇട്ട് വിൽക്കുന്നു

  10. ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട് വേണമെങ്കിൽ വാ എന്റ്റെ വീട്ടിൽനിറയെ ഉണ്ടാവാറുണ്ട് വർഷങ്ങളായി

  11. ഷുഗർ ഉള്ളവർക്ക് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.

  12. ബംഗാളികളും ഫിലിപ്പീനികളും ധാരാളം ഉപയോഗിക്കുന്ന കണ്ടിട്ടുണ്ട്

  13. ഇത് ഒരു കായ് എടുത്ത് വെറുതെ നട്ടാൽ മതി.കുറച്ച് ദിവസം പുറത്ത് വെച്ചാൽ തനിയെ മുള പൊട്ടി പുറത്തോട്ട് വരും.അപ്പോൾ അത് മണ്ണിൽ അടുത്ത് നട്ടു വെക്കണം. വിത്ത് വേർപെടുത്തി എടുത്ത് നടാറില്ല.ഇത് രണ്ടു കളർ ഉണ്ട്.പച്ചയും,വെള്ളയും

  14. എന്റെ കൊച്ചച്ചൻ വടുവൻ ചാലിൽ ഉണ്ട് എനിക്ക് അറിയാം ഇത് 👍👍

  15. Njan tamilnadil idh kazhichittund oottyil aan idh krishi jandittullad oottyil Ella veettinte munnilum idh kanarund merakkai enna avar parayunnad

  16. നാളെ മുതൽ വയനാട് മുഴുവൻ ഇതായിരിക്കും കൃഷി..😂🤣😂🤣

  17. ഞാൻ വാങ്ങാറുണ്ട്. അച്ചാർ ഇടും എന്നത് പുതിയ അറിവ്. ഇട്ടു nokkam👍🏾

  18. ഇവിടെ കടയിൽ ആരും വാങ്ങാതെ കേടായി പോയി

Write A Comment

Pin