Evansjoe landscaping
+91 85474 63816
Pebbels
+91 99467 05667
7012168737

കള വളരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി |Weed mat laying|Pebbels laying|Pebbel landscape|Dr. Interior

#drinterior
#home
#pebbles
#pebble
#weedmat
#landscape
#landscaping
#trending
#viralvideo
#hometour

ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.

Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
………………………………………
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
…………………………………………
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
………………………………………………
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.

This is my YouTube channel . “Dr. Interior” introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.

Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.

Follow Me On FB Page :
http://m.me/DrInterior2020

Instagram: https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=user_system_sheet&utm_content=kf3zyde

Dr. Interior Page :http://m.me/DrInterior2020

Mail Me : drinterior2020@gmail.com
……………………………………………….

25 Comments

  1. Arun bro and team aahn ente frnd nte veedinte landscape full cheythee ,,
    Recommendable team aahn avar professional aai avar landscape cheythu tharum…
    Nammal vijarikkunathilumm nannaii🎉

  2. Just wanted to share my experience with Arun and his team after they worked on our landscaping. His knowledge about different plants, their maintenance, and pruning is top-notch. They did an amazing job sticking to our budget and finished everything on time. Highly recommend!

  3. Helo. ഏത് plywood ആണ് കട്ടിൽ പണിയാൻ better. അതായത് ലാസ്റ്റിംഗ് ചെയ്യുന്നത്? Pls reply 😊

  4. Hello Etta..
    Eeee fluted wooden panel…. Nalla oru dealer intey number indo ? Njn veetill kurachu changes varuthaan povukayaaanu. Njn videos nookkii pakshe kandillaa… Pls help !!!

  5. നിങ്ങളുടെ പായലും പൂപലും പിടിക്കാത്ത പെയിൻ്റിൻ്റെ ഒരു വർഷം കഴിഞ്ഞുള്ള reviem സത്യസന്ധമായി ഒന്ന് പറയാമോ,
    🥰🥰🥰

  6. എന്റെ അയൽവാസിയെ അരുൺ വർക്ക് ചെയ്തപ്പോൾ സൂപ്പർ പണി എന്ന് പറഞ്ഞു 10 മാസം ആയപ്പോൾ ഒരു കൊച്ചു ഉണ്ടായി

  7. Weed mat വാങ്ങിയാലും പുല്ല് കിളിർക്കും….. ആ pebiles ഇൽ മണ്ണ് ഉണ്ടല്ലോ അതുമതി പുല്ല് കിളിർക്കാൻ….. കാറ്റത്തു പുല്ലിന്റെ seed വന്നു വീണു അവിടെ കിടന്നു കിളിർക്കും pebilesil കാണുന്ന കള അന്നേരം അന്നേരം പറിച്ചുകളഞ്ഞാൽ വരില്ല

  8. പകൽ മുഴുവൻ ഉള്ള ചൂട് കാരണം ആ പ്ലാസ്റ്റിക് ഷീറ്റ് പുറത്തു വിടുന്ന ഫ്യൂംസ് അപകടമല്ലേ..? പ്ലാസ്റ്റിക്ക് ചൂടാകുമ്പോൾ വമിക്കുന്ന വാതകങ്ങൾ ശ്വസിക്കുന്നത് മാരകമാണന്ന് കേട്ടിട്ടുണ്ട്.

  9. തലയിൽ ഒറ്റമൂടിയില്ല പിന്നെ പുല്ലിനെ എങ്ങനെ ഇഷ്ടപ്പെടും ?

Write A Comment

Pin